Kerala School Kalolsavam 2025 live news & Result

 Kerala State School Kalolsavam 2024-25 Live Results & Program

NB:-ഇവിടെ പബ്ലിഷ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ബന്ധപ്പെട്ട സോഴ്സുകളിൽ നിന്ന് ലഭിക്കുന്നതാണെങ്കിലും അതാത് കമ്മിറ്റികളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതാണ്

State Level Kalolsavam (സംസ്ഥാന  സ്കൂൾ കലോത്സവം) Updates


63-ാമത് സംസ്ഥാനതല സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ ജനുവരി 8 വരെ തിരുവനന്തപുരത്ത് നടക്കും 



Category Wise Results(HS-HSS)
🔻
HSS General-Live Results

Results Declared (HSS General) CLICK HERE


Leading Districts-HSS General
┗➤ Click here

Leading School-HSS General
┗➤ Click here

The Official Program Schedule from the Ulsavam Site
┗➤ Download (Updated Pdf) (Direct from Official Site)  
........ ...
DOWNLOAD THE APP CLICK HERE

 ⛔പ്രത്യേക ശ്രദ്ധക്ക്⛔
കേരള സ്കൂൾ കലോത്സവത്തിന്റെ മത്സര റിസൾട്ട്‌ വെബ്സൈറ്റിൽ പ്രസ്‌തികരിച്ചു 1 മണിക്കൂർ സമയമാണ് ഹയർ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി.

SUBSCRIBE ⬅JOB CHANNEL


..................ഹയർ അപ്പീൽ കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് വെബ്സൈറ്റ് പരിശോധിച്ചു റിസൾട്ട്‌ ഉറപ്പുവരുത്തിയതിനുശേഷം ആവിശ്യമെങ്കിൽ അപ്പീൽ സമർപ്പിക്കുവാൻ സ്കൂളിൽ എത്തിച്ചേരുക.

ഒരു മണിക്കൂർ കഴിഞ്ഞു വരുന്ന ഒരു അപേക്ഷയും പരിഗണിക്കുന്നതല്ല എന്ന് ഓർമിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ (എൻ) വകുപ്പിന്റെ 09/10/2023 തീയതിയിലെ എൻ1/189/ 2022/പൊ.വി.വ നമ്പർ കത്ത് പ്രകാരം രാത്രി 8.00 മണിക്ക് ശേഷം വരുന്ന മത്സര ഫലത്തിന്മേൽ മത്സരാർത്ഥികൾക്ക് പിറ്റേ ദിവസം രാവിലെ 10.00 മണി വരെ ഹയർ അപ്പീൽ സമർപ്പിക്കാവുന്നതാണ്

FOR STAGE LOCATION AND FULL DETAILS


ulsavam.kite.kerala.gov.in വെബ്സൈറ്റിലെ "Login" മെനുവിൽ "School Login" ഓപ്ഷൻ ക്ലിക്കുചെയ്ത്, സമ്പൂർണ (Sampoorna) username & password ഉപയോഗിച്ച് സ്കൂളുകൾ ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്തതിനു ശേഷം, സംസ്ഥാന തലത്തിൽ അർഹരായ വിദ്യാർത്ഥികളുടെ പട്ടിക ലഭ്യമാകും. ഫോട്ടോ അപ്ലോഡുചെയ്യാൻ ഫോട്ടോ ഇല്ലാത്ത വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് "Edit" ഓപ്ഷൻ ക്ലിക്കുചെയ്യുക. കൂടാതെ, ഓരോ വിദ്യാർത്ഥിക്കും വേണ്ട Identification Certificate ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഡൗൺലോഡ് ചെയ്യാൻ സൗകര്യമുണ്ട്."
Program Committee Convener
Vattappara Anil Kumar
Mob: 9496268327 

Post a Comment

Previous Post Next Post
close
Join WhatsApp Group